റേഡിയന്റ് വാമർ അമിതമായി ചൂടായി; രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം, പാലൂട്ടാനെത്തിയ അമ്മയുടെ കൈ തട്ടി ചൂടായതാകാമെന്ന് ആശുപത്രി അധികൃതർ, തടിയൂരാൻ ശ്രമം
ജയ്പൂർ: കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലെ റേഡിയന്റ് വാമർ അമിതമായി ചൂടായതിനെ തുടർന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു. നവജാത ശിശുക്കളുടെ ശരീര താപനില കുറയാതെ സൂക്ഷിക്കുന്ന യന്ത്രമാണ് റേഡിയന്റ് ...