‘കുട്ടികള്‍ മണ്ണ് വാരി തിന്നേണ്ട അവസ്ഥ ഇല്ലായിരുന്നു’; അംഗന്‍വാടിയില്‍ നിന്ന് ഭക്ഷണം എത്തിച്ചിരുന്നു; പ്രതികരിച്ച് വാര്‍ഡ് കൗണ്‍സിലര്‍
തിരുവനന്തപുരം: പട്ടിണികാരണം നാല് കുട്ടികളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ പ്രതികരണവുമായി ശ്രീകണ്ഠേശ്വരം വാര്‍ഡ് കൗണ്‍സിലര്‍ മായ രാജേന്ദ്രന്. 'കുട്ടികള്‍ മണ്ണ് വാരി തിന്നേണ്ട അവസ്ഥ ...