വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ അണ്ണാന്റെ ശേഖരം: ശിശിരകാലത്ത് കഴിയ്ക്കാന്‍ സൂക്ഷിച്ചു വച്ചത് 158 കിലോ വാല്‍നട്ട്
വറുതിയുടെ കാലത്തേക്ക് ആഹാരസാധനങ്ങള്‍ സാധാരണയായി മനുഷ്യര്‍ ശേഖരിച്ചുവച്ചിരുന്നു. മനുഷ്യന് മാത്രമല്ല, ഉറുമ്പ് മുതല്‍ ചില മൃഗങ്ങളും ഭക്ഷണം ശേഖരിച്ചുവയ്ക്കാറുണ്ട്. അങ്ങനെ ഒരു അണ്ണാന്റെ ഭക്ഷണശേഖരമാണ് ഇപ്പോള്‍ സോഷ്യല്‍ ...