ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു; ശവസംസ്കാര ചടങ്ങിനിടെ മൂന്നുവയസുകാരി കണ്ണുകൾ തുറന്നു, വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്കകം മരണം!
മെക്സിക്കോ: ഡോക്ടർമാർ മരണം സ്ഥിരീകരിച്ച മൂന്നുവയസുകാരി ശവസംസ്കാര ചടങ്ങിനിടെ കണ്ണ് തുറന്നു. മെക്സിക്കോയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കടുത്തവയറുവേദന, പനി, ഛർദി എന്നിവയെ തുടർന്ന് കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ ...