കെഎം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനും വഫയ്ക്കും എതിരെ കൊലക്കുറ്റമില്ല; വിടുതല്‍ ഹര്‍ജിയില്‍ കോടതിയുടെ അനുകൂല വിധി
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന കൊലക്കുറ്റം കോടതി ഒഴിവാക്കി. ഒന്നാംപ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനേയും, രണ്ടാംപ്രതി വഫ ഫിറോസിനേയുമാണ് ...