വടക്കാഞ്ചേരി ലൈഫ് മിഷൻ; സ്റ്റേ ഒഴിവാക്കാനാകില്ല; കേസ് കേൾക്കണമെന്ന ആവശ്യം പരിഗണിക്കില്ല: സിബിഐയ്ക്ക് കോടതിയുടെ തിരിച്ചടി
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ് അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് നേരത്തെ കേൾക്കണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് കോടതി ...