ഇനി ആശങ്ക വേണ്ട, പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വൈറ്റില മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍
കൊച്ചി: വൈറ്റില മേല്‍പ്പാലം നിര്‍മാണം അടുത്ത മാസത്തോടെ പൂര്‍ത്തിയാവും. അടുത്ത മാസം അവസാനത്തോടെ പാലം പൂര്‍ണ സജ്ജമാകുമെന്ന് കരാറുകാരായ രാഹുല്‍ കണ്‍സ്ട്രക്ഷന്‍സ് അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 31നുള്ളില്‍ ...