വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണം; നിപുൺ ചെറിയാൻ ഹൈക്കോടതിയിൽ
കൊച്ചി: എറണാകുളം വൈറ്റിലയിലെ പുതിയ മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് അനധികൃതമായി തുറന്നുകൊടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി ഫോർ കേരള നേതാവ് നിപുൺ ചെറിയാൻ ഹൈക്കോടതിയെ സമീപിച്ചു. ...