നടി വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി; വരൻ നടിയുടെ ദീർഘകാല സുഹൃത്ത്, വീഡിയോ
യുവനടി വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി. താരത്തിന്റെ ദീർഘകാലസുഹൃത്തായ രാഘവ് നന്ദകുമാറാണ് വൈഷ്ണവിക്ക് മിന്നുചാർത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ജൂൺ എന്ന ചിത്രത്തിൽ രജിഷ ...