വീരമൃത്യു വരിച്ച മലയാളിയായ സൈനികൻ വൈശാഖിന്റെ സഹോദരിക്ക് സർക്കാർ ജോലി, ബാങ്ക് വായ്പകൾ അടച്ചു തീർക്കാൻ 27 ലക്ഷം അനുവദിച്ചും സർക്കാർ തീരുമാനം
തിരുവനന്തപുരം: കാശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച മലയാളി സൈനികൻ വൈശാഖിന്റെ കുടുംബത്തിന് കൈത്താങ്ങായി സംസ്ഥാന സർക്കാർ. വൈശാഖിന്റെ സഹോദരിക്ക് സർക്കാർ ജോലി നൽകുമെന്ന് ധനമന്ത്രി കെഎൻ ...