ബിജെപി സ്ഥാനാര്‍ത്ഥി വിവി രാജേഷ് രണ്ടിടത്തെ വോട്ടര്‍ പട്ടികയില്‍, തെരഞ്ഞൈടുപ്പ് ചട്ടലംഘനമെന്ന് സിപിഐ; കമ്മീഷനും കളക്ടര്‍ക്കും പരാതി നല്കി
തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ വിവി രാജേഷ് രണ്ടിടത്തെ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് സിപിഐ. ഇത് തെരഞ്ഞൈടുപ്പ് ചട്ടലംഘനമാണെന്ന് വ്യക്തമാക്കി സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷന് ...