‘ഈ പറഞ്ഞത്, മാപ്പ് പറഞ്ഞാലും തീരാവുന്ന പാപമല്ല’ അത്രത്തോളം ഒരു പാന്‍ഡമിക് എമര്‍ജന്‍സി ഇതുവരെ കേരളത്തില്‍ ഉണ്ടായോ എന്ന വിടി ബല്‍റാമിന്റെ ചോദ്യത്തിന് മറുപടിയുമായി അധ്യാപകന് പ്രേംകുമാര്‍
തിരുവനന്തപുരം: അത്രത്തോളം ഒരു പാന്‍ഡമിക് എമര്‍ജന്‍സി ഇതുവരെ കേരളത്തില്‍ ഉണ്ടായോ എന്ന തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ ചോദ്യത്തിന് മറുപടിയുമായി അധ്യാപകന് പ്രേംകുമാര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി ...