ഇന്ന് പ്രണയദിനം അല്ല, ഭഗത് സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും രക്തസാക്ഷിദിനമാണ്..! ചരിത്രം ‘തിരുത്തന്ന’വരേ അല്‍പ്പം വിവേക ബുദ്ധിയോടെ എങ്കിലും പെരുമാറൂ; മാധ്യമ പ്രവര്‍ത്തകന്റെ വൈറല്‍ കുറിപ്പ്
തിരുവനന്തപുരം: ലോകമെമ്പാടും ഇന്ന് പ്രണയദിനം ആചരിക്കുകയാണ്. പൂക്കളും മധുരവും നല്കി സ്വന്തം പ്രണയിയിനിയെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ഒരു വിഭാഗം കൊമ്പ് കോര്‍ത്ത് ഇടഞ്ഞു നില്‍ക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും ...