രാഹുല്‍ ഗാന്ധി അഭയാര്‍ത്ഥി, മോഡി വര്‍ഗീയ ഫാസിസ്റ്റുകളുടെ ചൗക്കീദാര്‍; പരിഹാസവുമായി വിഎസ് അച്യുതാനന്ദന്‍
ആറ്റിങ്ങല്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പരിഹസിച്ച് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. രാഹുല്‍ ഗാന്ധി അഭയാര്‍ത്ഥിയാണെന്നും നരേന്ദ്ര മോഡി വര്‍ഗീയ ...









