ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കുന്നില്ലേ? മഹാമാരിയെ ഒരുമിച്ച് നേരിടാം; ആരോഗ്യം വീണ്ടെടുത്ത് ഒരു മാസത്തിനകം പൊതുപരിപാടികളിൽ വെച്ച് കാണാം; കൊറോണ കാലത്ത് സന്ദേശവുമായി വിഎസ്
ആലപ്പുഴ: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന മുൻമുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദൻ കൊറോണയ്ക്കെതിരെ പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് രംഗത്ത്. ഒത്തൊരുമിച്ച് കൊറോണയ്ക്കെതിരെ പൊരുതാമെന്നും ...