മഥുര-വൃന്ദാവനില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസവില്‍പ്പനയും നിരോധിച്ചു
ലഖ്നൗ : മഥുരയിലും വൃന്ദാവനിലും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസവില്‍പ്പനയും നിരോധിച്ചു. ഗണേശ് ചതുര്ഥിയുടെ ഭാഗമായാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. #UPCM श्री ...