വിആര്‍ ലക്ഷ്മിനാരായണന് മലയാളത്തിന്റെ യാത്രാമൊഴി; വിട പറഞ്ഞത് ഇന്ദിരാഗാന്ധിയെയും കരുണാനിധിയെയും അറസ്റ്റ് ചെയ്ത മലയാളി ഐപിഎസ് ഓഫീസര്‍
ചെന്നൈ: കരുത്തുറ്റ ആ ചരിത്രം ബാക്കിയാക്കി മുന്‍ ഡിജിപിയും സിബിഐ ജോയിന്റ് ഡയറക്ടറുമായ വിആര്‍ ലക്ഷ്മിനാരായണന് യാത്രയായി. ചെന്നൈ എഗ്മോറിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 91 വയസായിരുന്നു. ...