അവയവം നൽകിയവരിൽ വിദേശിയും; യുവാവിന്റെ മസ്തിഷ്ക മരണം ഒഴിവാക്കാൻ പ്രാഥമിക ചികിത്സ പോലും നൽകിയില്ല; ലേക്ഷോറിന് എതിരെ ഉയർന്നത് ഗുരുതര ആരോപണം
കൊച്ചി: അപകടത്തിൽപ്പെട്ട യുവാവിന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച് അവയവങ്ങൾ ദാനം ചെയ്ത സംഭവത്തിൽ ഉയർന്ന വിവാദത്തിൽ കോടതി ഇടപെടൽ. പരാതിയിൽ കൊച്ചി വിപിഎസ് ലേക് ഷോർ ...