കേന്ദ്രത്തിന്റെ ബിപിസിഎൽ സ്വകാര്യവത്കരണ നീക്കത്തിനെതിരെ ബെന്നി ബഹ്‌നാനും വിപി സജീന്ദ്രനും; 12 മണിക്കൂർ ഉപവാസം ആരംഭിച്ചു
കൊച്ചി: കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിന് എതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ബെന്നി ബഹനാൻ എംപിയും വിപി സജീന്ദ്രൻ ...