‘പോളിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച പത്ത് ലക്ഷവും ഇന്നുതന്നെ കൈമാറും’; അഞ്ച് ലക്ഷവുമായി വന്ന എഡിഎമ്മിനെ തടഞ്ഞ് നാട്ടുകാർ
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കുറുവ ദ്വീപ് സുരക്ഷാ ജീവനക്കാരൻ വിപി പോളിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചു. മൃതദേഹം വീട്ടിലെത്തിച്ചാണ് പൊതുദർശനം തുടരുന്നത്. ഇതിനിടെ നഷ്ടപരിഹാരത്തുക നൽകുന്നതിനെ ...