‘എല്ലാം കൊള്ളാം, സൗണ്ട് എന്താണ് ആണിനെ പോലെ’! ശബ്ദംപോലും നഷ്ടപ്പെട്ടേക്കാവുന്ന വോയിസ് സര്‍ജറി ചെയ്തെന്ന് സീമ വിനീത്
വോയിസ് സര്‍ജറി ചെയ്ത് ട്രാന്‍സ്ജെന്‍ഡര്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. സര്‍ജറിയിലൂടെ പൂര്‍ണമായും സ്ത്രീയായിട്ടും താന്‍ ഏറ്റവും കൂടുതല്‍ കേട്ട പരിഹാസം ''എല്ലാം കൊള്ളാം, സൗണ്ട് ...