വോഗ് ഫാഷന്‍ മാഗസിന്റഎ കവര്‍ ഗേളായി മലാല യൂസഫ്സായ്
വോഗ് ഫാഷന്‍ മാഗസിന്റെ ബ്രിട്ടീഷ് എഡിഷനില്‍ കവര്‍ ഗേളായി മനുഷ്യാവകാശ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മലാല യൂസഫ്സായ്. യൂസഫ്സായുടെ മലാലയുടെ മൂന്ന് മനോഹരമായ ചിത്രങ്ങളാണ് മാഗസീനിലുള്ളത്. വെള്ള നിറത്തിലും ...