കേരളത്തിന്റെ ആരോഗ്യമന്ത്രി വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദി ഇയര്‍; വീണ്ടും അഭിമാനമായി ശൈലജ ടീച്ചര്‍, അവാര്‍ഡ് പ്രഖ്യാപിച്ചത് ദുല്‍ഖര്‍ സല്‍മാന്‍
തിരുവനന്തപുരം: വീണ്ടും വീണ്ടും അഭിമാനമായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഫാഷന്‍ മാസികയായ വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ശൈലജ ടീച്ചര്‍ ...