‘ചലനശേഷി ഇല്ലാത്ത മകനെ കുട്ടികള്‍ കളിയാക്കുന്നു’: മന്ത്രിയ്ക്ക് മുന്നില്‍ കണ്ണീരോടെ അമ്മ; ശ്രീഹരിയ്ക്ക് സഹായം ഉറപ്പാക്കി വിഎന്‍ വാസവന്
കോട്ടയം: ചലനശേഷി നഷ്ടമായ മകനെ സ്കൂളില്‍ കുട്ടികള്‍ കളിയാക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ മന്ത്രിയ്ക്ക് മുന്നില്‍. മന്ത്രി വിഎന്‍ വാസവനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കാലിന് ചലനശേഷി നഷ്ട്ടപ്പെട്ട ...