ആലപ്പാട് സമരം 75ാം ദിവസത്തിലേക്ക്; പിന്തുണയുമായി വിഎം സുധീരന്‍
കൊല്ലം: ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ പ്രദേശവാസികള്‍ നടത്തിവരുന്ന ജനകീയ റിലേ നിരാഹാര സമരം 75ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയുമായി ധാരാളം ...