മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും രണ്ട് നിലപാട്; വിഎം സുധീരന്
കൊല്ലം: മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎമ്മിന് രണ്ട് നിലപാടാണെന്ന് മുന്‍ കെപിസിസി അദ്ധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ വിഎം സുധീരന്. വ്യാജ ഏറ്റുമുട്ടലിന്റെ ഉസ്താദായ അമിത് ഷായുടെ നയമാണ് പിണറായി ...