ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികളെ പ്രഖ്യാപനം നടത്തുന്നത് ഗ്രൂപ്പ് താത്പര്യങ്ങള്‍ നോക്കിയിട്ടാകരുതെന്ന് വിഎം സുധീരന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കും തോറും മറ്റു പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ടു, എന്നാല്‍ കോണ്‍ഗ്രസിനകത്ത് ഇനിയും തീരുമാനമായിട്ടില്ല. മാത്രമല്ല പട്ടിക വൈകുന്നതിതിന് പിന്നില്‍ ഗ്രൂപ്പ് ...