‘പൊതിച്ചോര്‍ സിറ്റ് ഔട്ടില്‍ വച്ചിട്ടുണ്ട്, ആശുപത്രിയില്‍ പോകേണ്ടതുണ്ട്’: പൊതിച്ചോര്‍ വിതരണം മുടങ്ങാതിരിക്കുന്നത് ഇതുകൊണ്ടാണ്; വികെ പ്രശാന്ത്
തിരുവനന്തപുരം:'ഹൃദയപൂര്‍വം' പദ്ധതിയുടെ ഭാഗമായി ആശുപത്രികളിലേക്കുള്ള പൊതിച്ചോര്‍ ശേഖരിക്കാനെത്തിയപ്പോഴുണ്ടായ ഹൃദ്യമായ അനുഭവം പങ്കിട്ട് വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത്. പൊതിച്ചോര്‍ നല്‍കാമെന്ന് ഏറ്റിരുന്ന വീട്ടുകാര്‍ക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടും ...