പാലം നിർമ്മാണത്തിന് മുൻകൂറായി പണം അനുവദിച്ചിട്ടുണ്ട്; ആ ഫയൽ കണ്ടിട്ടുണ്ട്; ന്യായീകരണവുമായി വികെ ഇബ്രാഹിംകുഞ്ഞ്
കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയിൽ അറസ്റ്റ് പ്രതീക്ഷിക്കുന്നതിനിടെ മുൻപൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ന്യായീകരണവുമായി രംഗത്ത്. കരാർ കമ്പനിക്ക് മുൻകൂർ പണം നൽകിയതിനെ ന്യായീകരിച്ചാണ് ...