പറഞ്ഞത് മേൽപ്പാലം മാത്രം പൊളിച്ചുപണിയാൻ; ന്യായീകരിച്ച് വികെ ഇബ്രാഹിം കുഞ്ഞ്
കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സർക്കാരിന് സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെ ന്യായീകരണവുമായി മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ. പാലം പുതുക്കി പണിയാനുള്ള സുപ്രീംകോടതി ...