വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യ തൊഴിലാളികള്‍ തിരിച്ചെത്തി
തിരുവനന്തപുരം: വിഴിഞ്ഞം കടലില്‍ നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ആന്റണി, ബെന്നി, യേശുദാസന്‍, ലൂയിസ് എന്നിവരെയാണ് കണ്ടെത്തിയത്. വിഴിഞ്ഞത്തു നിന്നും ബുധനാഴ്ച്ച മത്സ്യബന്ധനത്തിന് പോയ നാലു ...