വിഴിഞ്ഞം മുല്ലൂരിൽ വയോധികയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസ്; മൂന്ന് പ്രതികൾക്കും വധശിക്ഷ
തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി എന്ന വയോധികയെ സ്വർണാഭരണങ്ങൾക്ക് വേണ്ടി കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വർണാഭരണങ്ങൾ ...