അഭിമാനം, എംഎസ് സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു, സൗത്ത് ഏഷ്യയില്‍ തന്നെ ആദ്യം
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ വാഹക കപ്പല്‍ 'എംഎസ് സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. സൗത്ത് ഏഷ്യയില്‍ തന്നെ ആദ്യമാണിത്. എട്ടുമാസത്തിനുള്ളില്‍ വിഴിഞ്ഞത്തെത്തുന്ന 257ാമത്തെ ...