കാല്‍ നനയ്ക്കാന്‍ കടലിലിറങ്ങി, ചുഴിയില്‍ അകപ്പെട്ട് 18കാരന്‍, രക്ഷകരായി യുവാക്കള്‍
തിരുവനന്തപുരം: കടലില്‍ ചുഴിയില്‍പ്പെട്ട 18കാരന് രക്ഷകരായി യുവാക്കള്‍. വിഴിഞ്ഞത്താണ് സംഭവം. വെണ്ണിയൂര്‍ സരസ്വതി നിവാസിന്‍ ആദിത്യനാണ് ചുഴിയില്‍പ്പെട്ടത്. വിഴിഞ്ഞം പള്ളിത്തുറ സ്വദേശികളായ രതീഷ്, ജസ്റ്റിന്‍, രാഹുല്‍ എന്നിവരാണ് ...