ഭർത്താവിനൊപ്പം എത്തിയ യുവതിയെ ബീച്ചിൽ കാണാതായി; തിരച്ചിലിനായി ചെലവഴിച്ചത് ഒരു കോടി രൂപ; ഒടുവിൽ യുവതി കാമുകനൊപ്പം ബംഗളൂരുവിൽ ‘പൊങ്ങി’!
ഹൈദരാബാദ്: രണ്ടാം വിവാഹവാർഷികം ആഘോഷിക്കാനെത്തിയ യുവതിയെ ബീച്ചിൽ വെച്ച് കാണാതായതോടെ തിരയിൽപ്പെട്ടെന്ന നിഗമനത്തിൽ മൂന്നുദിവസത്തോളം തിരഞ്ഞവരെ ഞെട്ടിച്ച് യുവതി. വിശാഖപട്ടണത്തെ ബീച്ചിൽ നിന്നും കാണാതായ യുവതിയുടെ തിരോധാനത്തിന് ...