വിയ്യൂരിലും കൊവിഡ് വ്യാപനം; 51 തടവുകാര്‍ക്കും ഏഴ് ജീവനക്കാര്‍ക്കും രോഗം
തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും കൊവിഡ് വ്യാപനം. 51 തടവുകാര്‍ക്കും ഏഴ് ജീവനക്കാര്‍ക്കുമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ...