കേരളപ്പിറവി ആഘോഷങ്ങള്‍ക്കിടെ യുകെജി വിദ്യാര്‍ത്ഥി സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: കേരളപ്പിറവി ദിനാഘോഷങ്ങള്‍ക്കിടെ യുകെജി വിദ്യാര്‍ത്ഥി സ്കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു. തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയും ബാലരാമപുരം മംഗലത്തുകോണം കെകെ സദനത്തില്‍ കെബി വിനോദ് ...