നിരത്തുകള്‍ കീഴടക്കാന്‍ ഏഴ് സീറ്റ് കാറുമായി മാരുതി, സുസുക്കി വിറ്റാര ഇന്ത്യന്‍ വിപണിയിലേക്ക്
വിദേശവിപണിയിലെ താരമായ സുസുക്കിയുടെ എസ് യുവി മോഡല്‍ വിറ്റാര ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഏഴ് സീറ്റര്‍ കാര്‍ കാറ്റഗറിയിലെത്തുന്ന വിറ്റാര, സുസുക്കിയുടെ തന്നെ ബ്രീസയുടെ പരിഷ്ക്കരിച്ച പതിപ്പാണ്. ഇന്ത്യയിലെ ...