പഠനത്തിൽ മിടുക്കരാകാൻ മത്സരിച്ച് വിറ്റാമിൻ ഗുളിക കഴിച്ച് വിദ്യാർത്ഥിനികൾ; ചികിത്സ ഫലിക്കാതെ എട്ടാം ക്ലാസുകാരിക്ക് ദാരുണമരണം
കോയമ്പത്തൂർ: പരീക്ഷ കാലത്ത് മിടുക്കരായി പരീക്ഷ എഴുതണമെന്ന് ആഗ്രഹിച്ച് വിറ്റാമിൻ ഗുളിക മത്സരിച്ചുകഴിച്ച ആറുവിദ്യാർഥിനികളിൽ ഒരാൾക്ക് ദാരുണമരണം. വിദ്യാർത്ഥിനി ചികിത്സ ഫലിക്കാതെയാണ് മരിച്ചത്. ഊട്ടി കാന്തൽ നഗരസഭ ...