Tag: Vismaya death

Kiran Kumar S | Bignewslive

വിസ്മയയുടെ മരണം; കിരണ്‍കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍കുമാറിന് സസ്‌പെന്‍ഷന്‍. കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റിലെ ഉദ്യോഗസ്ഥനായ കിരണ്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. ...

Vismaya | Bignewslive

‘അവന്റെ കൂടെ ജീവിക്കണമെന്ന് അവള്‍ക്കും ആഗ്രഹമുണ്ടായിരുന്നു, വീട് പണിക്ക് കൂടുതല്‍ പണവും ചോദിച്ചിരുന്നു’ വെളിപ്പെടുത്തല്‍

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ കൂടുതല്‍ പണം ചോദിച്ച് ഭര്‍ത്താവും വീട്ടുകാരും ശല്യംചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട്. വിസ്മയയുടെ കുടുംബസുഹൃത്തായ സക്കീര്‍ ഹുസൈനാണ് കിരണ്‍കുമാര്‍ ശല്യം ...

Vismaya death | Bignewslive

നല്‍കിയത് 12.5 ലക്ഷത്തിന്റെ വാഹനം, എന്നിട്ടും സ്ത്രീധനത്തിന്റെ പേരില്‍ പലപ്പോഴും മര്‍ദ്ദനം; നീതി ലഭിക്കണമെന്ന് സഹോദരന്‍ വിജിത്

കൊല്ലം; ശാസ്താംകോട്ടയില്‍ യുവതി മരിച്ച സംഭവത്തില്‍ നീതി ലഭിക്കണമെന്ന് വിസ്മയയുടെ സഹോദരന്‍ വിജിത് വി നായര്‍. നേരത്തെ ചടയമംഗലത്ത് പോലീസ് കേസ് ഉണ്ടായിരുന്നു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ ...

Dowry issue | Bignewslive

ക്രൂരമായ മര്‍ദ്ദനമെന്ന് സഹോദരന് വാട്‌സ്ആപ്പ് സന്ദേശം, ഒപ്പം അടിയേറ്റ പാടുകളുടെ ചിത്രം; മണിക്കൂറുകള്‍ക്കകം വിസ്മയയുടെ മരണ വാര്‍ത്തയും, സംഭവം കൊല്ലത്ത്

കൊല്ലം: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ശാസ്താംകോട്ട ശാസ്താംനടയിലാണ് സംഭവം. നിലമേല്‍ കൈതത്തോട് സ്വദേശി വിസ്മയ(24)യെയാണ് തിങ്കളാഴ്ച രാവിലെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.