‘ക്യാമ്പസുകളില്‍ ചോര വീഴ്ത്തി അമിത് ഷായ്ക്കും നരേന്ദ്രമോഡിക്കും വിജയിക്കാനാവില്ല’; ചെന്നിത്തല
ന്യൂഡല്‍ഹി: ക്യാമ്പസുകളില്‍ ചോര വീഴ്ത്തി അമിത് ഷായ്ക്കും നരേന്ദ്രമോഡിക്കും വിജയിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജെഎന്‍യു, ജാമിയ മിലിയ സര്‍വകലാശാല സന്ദര്‍ശന വേളയിലാണ് പ്രതിപക്ഷ നേതാവ് ...