‘എല്ലാവര്ക്കും വീട്, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും’: പെട്ടിമുടി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഇടുക്കി: രാജമല പെട്ടിമുടിയില്‍ പുനരധിവാസം ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പെട്ടിമുടി സന്ദര്‍ശിച്ചതിന് പിന്നാലെ നടന്ന അവലോകന യോഗത്തിന് ...