തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും കോവിഡ് തരംഗമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്; ബിശ്വാസ് മേത്ത
കൊച്ചി: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും കോവിഡ് തരംഗമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ...

