വിശ്വനാഥന്റെത് തൂങ്ങിമരണം തന്നെ; ആൾക്കൂട്ട ആക്രമണത്തിന് തെളിവില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ; ഇനി ശാസ്ത്രീയ അന്വേഷണം
കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജിലെത്തിയ യുവാവിനെ ആശുപത്രി പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥൻ തൂങ്ങിമരിച്ചതാണെന്നും ...