വിഷ്ണുപ്രിയയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ യുവാവിന്റെ ഭീഷണി: പരാതി നല്കി മാതാപിതാക്കള്‍
കായംകുളം: ക്ഷേത്രക്കുളത്തില്‍ 17 കാരിയായ വിഷ്ണുപ്രിയ ചാടിമരിച്ച സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി മാതാപിതാക്കള്‍ രംഗത്ത്. വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം ...