സെറ്റിലെ രസതന്ത്രങ്ങള്‍ വില്ലനായി; വിവാഹ മോചനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി വിഷ്ണു വിശാല്‍
രാക്ഷസന് എന്ന ഒറ്റ ചിത്രത്തിലൂടെ മലയലാളത്തിലെയും തമിഴിലേയും ആരാധകരെ സമ്പാദിച്ച താരമാണ് വിഷ്ണു വിശാല്‍. ഇപ്പോള്‍ താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ തന്റെ വ്യക്തി ജീവിതത്തിലുണ്ടായ തകര്‍ച്ചയുടെ ...