‘അച്ഛന്റെ ആ കലിപ്പ് നോട്ടത്തില്‍ കുട്ടിക്കുറുമ്പനും’ മകന് മാധവിന്റെ ചിത്രം പങ്കുവെച്ച് വിഷ്ണു; തരംഗമായി ആ നോട്ടം
തന്റെയും മകന് മാധവിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച് സാമ്യം പങ്കിട്ടിരിക്കുകയാണ് മലയാളത്തിന്റെ യുവനായകനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്. 'ഞാനും എന്റെ മോനും, നല്ലയിനം ക്യാപ്ഷനുകള്‍ ക്ഷണിക്കുന്നു' എന്ന തലകെട്ടോടുകൂടിയാണ് ...