‘ സ്വന്തം അനുഭവം തന്നെ പഠിപ്പിച്ചു; താന്‍ അനുഭവിച്ചത് വേറാരും അനുഭവിക്കരുത്’ ! വിശന്ന് വലയുന്നവര്‍ക്ക് ഒരു നേരത്തെ അന്നവുമായി വിശാല്‍; യുവാവിന്റെ നന്മ മനസ്സിന് നല്‍കാം കൈയ്യടി
ലഖ്നൗ; അച്ഛന്റെ മരണശേഷമാണ് വിശാല്‍ സിങ് എന്ന യുവാവ് ജീവിതത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങിയത്. അച്ഛന് അസുഖം ബാധിച്ചതോടെ കുടുംബത്തിന്റെ താഴ്ചയും ഉയര്‍ച്ചയും അയാള്‍ മാറിമാറി ...