വിശാഖപട്ടണത്ത് മരുന്നു കമ്പനിയില്‍ വന്‍ പൊട്ടിത്തെറി
വിശാഖപട്ടണം: വിശാഖപട്ടണത്ത് മരുന്നു കമ്പനിയില്‍ വന്‍ സ്ഫോടനം. വിശാഖപട്ടണത്തെ പരവദയിലെ വ്യാപാരമേഖലയിലുള്ള രാംകി ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനിയിലെ സ്റ്റെപ്പ് സോള്‍വന്റ് ബോയിലേഴ്സ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. അപകടത്തില്‍ ഒരാള്‍ക്ക് ...