കോഴിക്കോട് ജില്ലയുടെ ഭൂപടം വൈറസ് സിനിമയില്‍ ഉപയോഗിച്ചു; ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുന്നെന്ന് റിമയും ആഷിക്ക് അബുവും
വൈറസ് സിനിമയില്‍ കടപ്പാട് വെയ്ക്കാതെ കോഴിക്കോട് ജില്ലയുടെ ഭൂപടം ഉപയോഗിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ ആഷിക്ക് അബുവും നിര്‍മ്മാതാവ് റിമ കല്ലിങ്കലും. ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബുവും ...